മൾട്ടിക്സ് AX+

തുറസ്സായ വാതിലുകൾക്കും വഹിക്കുന്നതിനുള്ള ഇടത്തിനുമൊപ്പം, യാത്രകകാർക്കും നിങ്ങളുടെ വ്യാപാര ഉപകരണങ്ങൾക്കും വേണ്ടി അധിക സ്ഥലം സൃഷ്ടിക്കുന്നു. അതിന്റെ ദൃഢമായ മേല്ക്കൂര ഏറ്റവും രൂക്ഷമായ കാലാവസ്ഥയിൽ നിന്നും സംരക്ഷണം നല്കുന്നു, അതേസമയം ട്യൂബുലർ ഫ്രെയിം സുരക്ഷ ഉറപ്പാക്കുന്നു.

2 നിറങ്ങളിൽ ലഭ്യമാണ്

റിച്ച് റെഡ്
പ്യുർ വൈറ്റ്

വിലനിരക്ക് അഭ്യർത്ഥിക്കുക ബ്രോഷർ ഡൌലോഡ് ചെയ്യുക

ഇനംതിരിച്ചുള്ള വിവരണം

മാനദണ്ഡം മൾട്ടിക്സ് AX+
വാഹനത്തിൻറ് തരം പേഴ്സണൽ
സീറ്റിംഗ് കപ്പാസിറ്റി 5
ഇന്ധനം ഡീസൽ
എൻജിൻ തരം G510W III (ഗ്രീവ്സ് ഫോർ -സ്ട്രോക്ക്, സിംഗിൾ -സിലിഐർ BS III)
എൻജിൻ സിസ്റ്റം ഡയറക്ട്ർ ഇൻജക്ഷൽ,ന്യൂട്രത ആസ്പിറേഷൻ
ഫ്യൂവൽ ടാങ്ക് കപ്പാസിറ്റി (ലിറ്റർ) 11.5
ട്രാൻസ്മിഷൻ മാനുവൽ: 4 ഫോർവേർഡ് + 1 റിവേർസ്
എൻജിൻ കപ്പാസിറ്റി (സിസി)(cc) 510.7
പരമാവധി പവർ (PS @ RPM)
പരമാവധി പവർ (KW @ RPM)
9.92 PS at 3000
7.3 KW at 3000
പരമാവധി ടോർക്ക് (Nm @ RPM) 27.1 Nm at 1400-2200
കെർബ് ഭാരം (കിഗ്രാം) 650
വാഹനത്തിൻറ് ആകെ തൂക്കം - GVW (കിഗ്രാം) 1150
നീളം (മിമീ) 3235
വീതി (മിമീ) 1585
ഉയരം (മിമീ) 1856 
വീൽബെയ്സ് (മിമീ 2005
വീൽ ട്രാക്ക് ഫ്രണ്ട് (മിമീ) 1350
വീൽ ട്രാക്ക് ഫ്രണ്ട് (മിമീ) 1350
ബൂട്ട് സ്പേസ് (ലി) 418.3
ട്യൂണിഗ് സർക്കിൾ റേഡിയസ് (മീ) 3.93
ഗിയർ ടൈപ്പ് കോൺസ്റ്റൻറ് മെഷ്
സസ്പെൻഷൻ ഫ്രണ്ട് ഹൈഡ്രോളിക്, മക്ഫേർസൻ സ്ട്രറ്റ്
സസ്പെൻഷൻ റിയർ ഹൈഡ്രോളിക്, ഡബിൾ ഡിഷ്വാൾ
ടയർ സൈസ് 155/80 R13 79T, റേഡിയൽ/ട്യൂബ്ലെസ്
ബ്രേക്ക്: ഫ്രണ്ട് & റിയർ ഡ്രം, ഹൈഡ്രോളിക്
ഗ്രൌഐ് ക്ലിയറൻസ് (മിമീ) 225

Rotate back to portrait mode.